മലയാള സിനിമ പ്രേമികളുടെ പ്രിയ താരപുത്രന്മാരിൽ ഒരാളാണ് ഗോകുൽ സുരേഷ്. അച്ഛന് പിന്നാലെ മകനും അഭിനയമേഖലയിലേക്ക് ചുവട് വയ്ക്കുകയും ചെയ്തു. സുരേഷ് ഗോപിയും മകനും ഒരുമിച്ച് എത്തിയ ചിത്...